ഈ വീട് ആറാടുകയാണ്; ആറര സെന്റിൽ പണിത നാല് മുറികൾ അടങ്ങിയ ഒരു അടിപൊളി വീട് പരിചയപ്പെട്ട് നോക്കിയാലോ!! | 1700 sqft budget home

1700 sqft budget home malayalam : കാക്കനാടിലെ 1700 ചതുരശ്ര അടിയിൽ മൂന്ന് കിടപ്പ് മുറി അതിനോടപ്പം തന്നെ പഠന മുറി അടങ്ങിയ മനോഹരമായ വീടാണ് പരിചയപ്പെടുന്നത്. നല്ലൊരു കണ്ടമ്പറി സ്റ്റൈലിലാണ് വീട് പണിതിരിക്കുന്നത്. വീടിന്റെ മുകളിലേക്ക് മറ്റൊരു മുറി നൽകാനുള്ള സാധ്യതയും ഇവിടെയുണ്ട്. മുന്നിൽ തന്നെ വലിപ്പമുള്ള ചുറ്റ് മതിലുകൾ കാണാം. വീടിന്റെ ഒരു ഭാഗത്ത് രണ്ട് വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള കാർ പോർച്ച് കാണാം.

ആറര സെന്റ് സ്ഥലം വരുന്നതുകൊണ്ട് വീടിന്റെ ചുറ്റും അത്യാവശ്യം സ്ഥലം വരുന്നുണ്ട്. ഗ്രാനൈറ്റും ടൈലും ഉപയോഗിച്ച് വലിപ്പമുള്ള ഒരു സിറ്റ്ഔട്ട്‌ നൽകിട്ടുണ്ട്. മുൻവശത്ത് മഹാഗണിയിൽ ചെയ്തിട്ടുള്ള വാതിലുകളാണ് കൊടുത്തിരിക്കുന്നത്. ചട്ടങ്ങളെല്ലാം പ്ലാവിലാണ് ഒരുക്കിരിക്കുന്നത്. ആദ്യ തന്നെ വലിപ്പമുള്ള ലിവിങ് സ്പേസാണ് കാണുന്നത്. വെട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിൽ ചെയ്തിരിക്കുന്നത്.

1700 sqft budget home

വലിപ്പമുള്ള ഡൈനിങ് ഹാൾ ഇവിടെ ലഭിക്കുന്നുണ്ട്. മുകളിൽ സീലിംഗ് വർക്കോടെ കൂടിയുള്ള രണ്ട് രണ്ട് മേശകൾ ഇടാൻ കഴിയുന്ന ഡൈനിങ് ഹാളുകളാണ് നൽകിരിക്കുന്നത്. മൾട്ടിവുഡിൽ ചെയ്തിട്ടുള്ള കബോർഡുകളാണ് അടുക്കളയിൽ ചെയ്തിരിക്കുന്നത്. അടുക്കളയുടെ തൊട്ട് അരികെ തന്നെ വർക്ക് ഏരിയയും കാണാൻ കഴിയും. പുറത്തു ഒരു വലിപ്പമുള്ള കുളിമുറി നൽകിട്ടുണ്ട്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മൂന്ന് വലിയ കിടപ്പ് മുറികളും, ഒരു പഠന മുറിയുമാണ് മുറികളായി വീട്ടിൽ വരുന്നത്. കിടപ്പ് മുറികൾ മറ്റു വീടുകളിൽ കാണുന്ന പോലെ എല്ലാ സൗകര്യങ്ങളും അടങ്ങിട്ടുണ്ട്. കൂടാതെ അറ്റാച്ഡ് ബാത്രൂം ഓരോ മുറികളിലും കാണാം. ഭാവിയിൽ ഫസ്റ്റ് ഫ്ലോർ നിർമ്മിക്കാൻ ആഗ്രെഹിക്കുന്നവർക്ക് വേണ്ട രീതിയിലാണ് വീട് പണിതിരിക്കുന്നത്. നിലവിൽ ഓപ്പൺ ടെറസാണ് കാണുന്നത്. വീട് വിൽക്കാനായതു കൊണ്ട് ഏകദേശം 60 ലക്ഷം രൂപയാണ് വീടിനു ചോദിക്കുന്നത്.

 • Location – Kakkanad, pukkattupady
 • Area – 1700SFT.
 • Total Plot – 6.5 cent
 • Rate – 60 lacs
 • Ground Floor
 • 1) Car porch
 • 2)Sitout
 • 3)Living Hall
 • 4) Dining Hall
 • 5) Kitchen + Work area
 • 6) 3 Bedroom + Bathroom
 • 7) Study Room
 • 8) Open Terrace
You might also like