ഇതുപോലുള്ള അറിവുകൾ എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കണം 😳👌 15 എണ്ണം പെട്ടെന്ന് കണ്ടോളൂ.. 👌👌

അമ്പമ്പോ! 😳 കൊള്ളാമല്ലോ ഇതെല്ലാം.. ഇതുപോലുള്ള അറിവുകൾ എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കണം 😳👌 15 എണ്ണം പെട്ടെന്ന് കണ്ടോളൂ.. 👌👌 ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം സഹായകമാകുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകളൊക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്തൊക്കെയാണ്

ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? നമ്മൾ വീടുകളിൽ പാൽ തിളപ്പിക്കുമ്പോൾ ചെറുതായിട്ട് അവിടെ നിന്നും ഒന്ന് മാറി കഴിഞ്ഞാൽ അപ്പോൾ തന്നെ പാൽ തിളച്ചു പുറത്തു പോകുന്നത് പതിവാണ്. ഇങ്ങനെ ഇടക്കിടക്ക് സംഭവിക്കുന്നവരാണെങ്കിൽ ഒരു മരത്തിന്റെ ചട്ടകമോ മറ്റും പാൽ തിളപ്പിക്കുന്ന പാത്രത്തിനു മുകളിൽ വെച്ച് കൊടുക്കുകയാണെങ്കിൽ പാൽ തിളച്ചു പൊന്തി അതിൽ തട്ടുകയും ശേഷം താഴേക്ക് തന്നെ പോകുന്നതായിരിക്കും.

അടുക്കളപ്പണിയൊക്കെ കഴിയുന്ന സമയത്ത് കിച്ചൻ സിങ്കിൽ കുറച്ചു ഹാർപിക്ക് ഒഴിച്ച ശേഷം ഒരു പത്തു മിനിറ്റ് കഴിഞ്ഞ് കുറച്ചു ചൂടുള്ള വെള്ളം ഒഴിക്കുകയാണെങ്കിൽ കിച്ചൻ സിങ്ക് ബ്ലോക്ക് ആവുകയില്ല. അടുത്ത ടിപ്പിൽ പറയുന്നത് തയ്ക്കുന്ന നൂലുകൾ ഉപയോഗിക്കുന്നവർക്ക് വേണ്ടിയാണ്. ചില സമയങ്ങളിൽ നൂലുകൾ പാത്രത്തിൽ ഇട്ടുവെക്കുമ്പോൾ നൂലെല്ലാം അഴിഞ്ഞ് ആകെ കെട്ടായി കിടക്കുന്നുണ്ടാകും. ഇതിനുള്ള പ്രതിവിധിയാണ് അടുത്ത ടിപ്പ്.

ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും ഒന്ന് കണ്ടു നോക്കൂ.. എന്നിട്ട് ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി ടിപ്പുകൾ ഉണ്ടെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: PRARTHANA’S WORLD

Rate this post
You might also like