വിവാഹം കഴിഞ്ഞ് 15 വർഷത്തിനുള്ളിൽ 12 കുട്ടികൾക്ക് ജന്മം നൽകി കോർട്ടനി എന്ന യുവതി; രണ്ടു തവണ ഐറിഷ് ഇരട്ട കുട്ടികൾ !! | 15 Years Of Marriage The Young Woman Gave Birth To 12 children And 2 Twins Viral News Malayalam
15 Years Of Marriage The Young Woman Gave Birth To 12 children And 2 Twins Viral News Malayalam : തന്റെ വിവാഹത്തിന് ശേഷം 15 വർഷത്തിനുള്ളിൽ 12 കുട്ടികൾക്ക് ജന്മം നൽകി യുവതി. ഈ 12 കുട്ടികളുടെ അമ്മ കോർട്ടണി റോജേഴ്സ് എന്ന സ്ത്രീയാണ്. തന്റെ ഉറ്റ സുഹൃത്ത് ക്രിസ് ഡബ്ലിയു എന്ന പാസ്റ്ററെ 2008 ഒക്ടോബറിൽ ആണ് കോർട്ടനി വിവാഹം കഴിച്ചത്. കോർട്ടിണിക്കും ക്രിസ്റ്റ് ഡബ്ലിയുവിനുമായി ആദ്യത്തെ കുഞ്ഞു പിറന്നത് വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ്. തുടർന്ന് ഈ ദമ്പതികൾ ഓരോ വർഷവും ഒരോ
കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഇപ്പോൾ ഈ യുവതി 12 കുട്ടികളുടെ അമ്മയായി മാറിയിരിക്കുകയാണ്. കൂടാതെ മൂന്നു തവണയാണ് കോർട്ടനി ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയത്. അതിൽ രണ്ട് ഇരട്ട കുട്ടികൾ ഐറിഷ് ഇരട്ടകളാണ്. അതായത് ഒരു സ്ത്രീക്ക് തന്നെ 12 മാസത്തിന് ഇടയിലോ അതിനു താഴെ ഉള്ള മാസത്തിനുള്ളിലോ രണ്ടു കുട്ടികൾ ജനിക്കുകയാണ് എങ്കിൽ അവരെ ഐറിഷ് ഇരട്ടകൾ എന്നാണ് വിളിക്കുക. കുട്ടികളായ ക്ലിന്റും ക്ലേയും പിറന്ന ശേഷം ജനിച്ച കേടും കാലിയും തമ്മിൽ പത്തുമാസവും ഒമ്പത്

ദിവസവും മാത്രമേ വ്യത്യാസമുള്ളൂ. തുടർന്ന് കാശിനെ പ്രസവിച്ചു മൂന്നുമാസം കഴിഞ്ഞപ്പോൾ കോർട്ടണി വീണ്ടും ഗർഭിണി ആവുകയായിരുന്നു. ഇത്തവണയും ഇരട്ട കുട്ടികൾക്ക് ജന്മം നൽകി കോട്ടും കേസും. ഈ ദമ്പതികളുടെ കുട്ടികളുടെ പേരിലും ഉണ്ട് കൗതുകം. കോർട്ടിനയുടെയും ഭർത്താവിന്റെയും പേരുകളുടെ തുടക്കമായ ‘സീ’ യിൽ ൽ ആരംഭിക്കുന്ന പേരുകളാണ് തന്റെ കുട്ടികൾക്കും നൽകിയിരിക്കുന്നത്. ക്ലേറ്റ്, കാലി, കാഷ്, കോൾട്ട്, കെസി, കലീന സെടി, കാർലി, കരിസ് കാംബ്രിയ എന്നിങ്ങനെയാണ് ഈ
ദമ്പത്തികൾ കുട്ടികൾക്ക് പേരുകൾ നൽകിയത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവ സാന്നിധ്യമായ കോർണിക്കും ഭർത്താവിനും സോഷ്യൽ മീഡിയയിൽ ഉടനീളം വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇവരുടെ കുടുംബവിശേഷം സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്യാറുണ്ട് ഇത്രയും ചെറിയ കുട്ടികളെ ഒരുമിച്ച് എങ്ങനെ ഒരുമിച്ച് നോക്കാൻ സാധിക്കുന്നു എന്നാണ് ആരാധകർ സംശയം ചോദിക്കുന്നത്.