സമകാലിക രൂപകല്പനയിലുള്ള 4 ബെഡ്‌റൂം വീട് 🏠😍 അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വീടിന്റെ പ്ലാനും ഇന്റീരിയർ കാഴ്ചകളും ☺️👌🏻

വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ആ ഒരു സ്വപ്നം സാക്ഷത്കരിക്കണം എങ്കിൽ കഠിന പ്രയത്നം തന്നെ നടത്തണം എന്ന് എല്ലാവര്ക്കും അറിയാമല്ലോ? വ്യത്യസ്തമായ രീതിയിൽ വീട് നിര്മിക്കുന്നതിനായാണ് ഓരോരുത്തരും ശ്രമിക്കുന്നതും ആഗ്രഹിക്കുന്നതും. അത്തരത്തിൽ നാല് ബെഡ്‌റൂമുകളോട് കൂടിയ മനോഹരമായ ഒരു വീടിന്റെ പ്ലാനും മറ്റുമാണ് ഇവിടെ നമ്മൾ പരിചയപ്പെടുന്നത്.

GROUND FLOOR AREA- 1246 SQFT

 • SITOUT-1
 • BEDROOM- 2
 • LIVING HALL- 1
 • DINING ROOM- 1
 • KITCHEN- 1
 • WORK AREA- 1
 • BED ATTACHED TOILET- 2
 • COMMON TOILET CUM LAUNDRY AREA- 1
 • DRESSING AREA- 1
 • STAIR ROOM-1
juk 1
tg

FIRST FLOOR AREA- 779 SQFT

 • FAMILY LIVING -1
 • BEDROOM- 2
 • BALCONY- 2
 • BED ATTACHED TOILET- 2

2025 സ്ക്വാർഫീറ്റിൽ രണ്ടു നിലകളിലായാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. വീട് നിർമാണത്തിനായി ഏകദേശം 36 ലക്ഷം രൂപയാണ് ചിലവ് വന്നിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോർ 1246 സ്ക്വാർഫീറ്റും മുകൾ നില 779 സ്ക്വാർഫീറ്റിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ബെഡ്‌റൂമിനും അറ്റാച്ചഡ് ബാത്റൂമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Design By : NOBLE Builders & Developers
Contact Number : 088486 81532
Facebook : https://www.facebook.com/NOBLE-Builders-Developers-338952323523982

werd
2kjhg
You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe