പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന, വളരെ കുറഞ്ഞ ചെലവിൽ മനോഹരമായ ഒരു വീട്.!! 😍👌

ഓരോ വർഷകാലവും ആസ്വാധനത്തിന്റെ നാളുകളായിരുന്നു. എന്നാൽ ഇന്ന് മഴ എന്ന് കേട്ടാൽ നമ്മൾ മലയാളികൾ ഭയക്കുന്നു. സ്വന്തം വീടും സുഖ സൗകര്യങ്ങളും വിട്ട് മറ്റു താൽക്കാലിക വാസം തേടുന്നു. ഇനി ഒരു പ്രളയത്തെ ഭയക്കാതിരിക്കാൻ നമുക്ക് ഒരു പുതിയ ഗൃഹാന്തരീക്ഷം സൃഷ്ടിക്കാം. BRAHMA DESIGNS നിങ്ങൾക്കായി ഒരുക്കുന്നു അത്യാധുനികരീതിയിലുള്ള ഒരു ഉഗ്രൻ MICRO HOME. 1000 squar feet ൽ ഒരുക്കുന്ന

വീടിന് ഏതു പ്രളയബാധിത പ്രദേശങ്ങളിലും സുരക്ഷ ഉറപ്പു നൽകുന്നു. സ്റ്റീൽ ഫ്രെയിമിൽ ഒരുങ്ങുന്ന വീടിന് ഉയരം താരതമ്യന കൂടുതൽ ആണ്. കൂടാതെ സോളാർ ലൈറ്റിൽ വീടുമുഴുവനും വർണ്ണത്താൽ അലങ്കരിക്കപ്പെടുന്നു. LED മുതൽ DC കറണ്ട് വീടിന്റെ എല്ലാ ആവശ്യങ്ങളെയും നിറവേറ്റുന്നു. വിശാലമായ ഓപ്പൺ ഡെയിനിങ് റൂം മുതൽ ഓപ്പൺ ബാൽക്കണിയും ലിവിങ് റൂമും ലഭ്യമാണ്. കൂടാതെ ഗ്രൗണ്ട് ഫ്ലോറിൽ

twgsregrwtse
gsfgsfd

തന്നെ വിശാലമായ കിച്ചനും, കോമൺ ടോയ്‌ലറ്റും, ബെഡ്റൂം അറ്റാച്ഡ് ബാത്റും ലഭ്യമാകുന്നു. മഴയിലും ചൂടിലും ഇനി വിഷമിക്കേണ്ട കാര്യം ഇല്ല. ഫാക്ടറി എക്സ്ഹോസ്റ്റ് ഫാൻസ് വീടിന്റെ ഉള്ളിലെ ചൂടിനെ നിയന്ത്രിക്കുന്നു. അത്യാധുനിക രീതിയിലുള്ള സ്റ്റീൽ ഫ്രെയിം പ്രളയത്തിൽ നിന്ന് തന്നെ നമ്മുടെ വീടിനെ ഉയരുവാനും താഴാനും സഹായിക്കുന്നു. ഏത് പ്രളയത്തിൽ നിന്നും സുരക്ഷിതമായ ജീവിതരീതി പ്രധാനം

നൽകുന്നു ബ്രഹ്മ ഡിസൈൻസ്. കൂടാതെ പവർ കട്ട്‌ എന്ന പേടിയും വേണ്ട. വിൻഡ് മില്ലിലൂടെ എപ്പോഴും വൈദ്യുതി പ്രധാനം ചെയുന്നു. ചെലവ് കുറക്കുന്നതിന്റെ ഭാഗമായി റൂഫ് ചെയ്തിരിക്കുന്നത് അലുമിനിയും ഷീറ്റ് വെച്ചാണ്, ചൂടിനെ ക്രമീകരിക്കാൻ ഷീറ്റിനു വെള്ള പെയിന്റ് കൊടുത്തിരിക്കുന്നു. മഴവെള്ളം പുനരുപയോഗിക്കാവുന്ന രീതിയിലാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. Contact : 9656441820, 9633549382

ywg4r5tgtr
gsdefgsdf
Rate this post
You might also like