5 സെന്റ് പ്ലോട്ടിൽ 10 ലക്ഷം രൂപയുടെ മനോഹരമായ വീട്; ആരും കണ്ടാൽ കൊതിച്ച് പോവും മോഡേൺ വീടിന്റെ ഉള്ളിലേക്ക്!! | 10 lakh budget home

10 lakh budget home malayalam : പത്ത് ലക്ഷം രൂപയ്ക്ക് ഇത്തരമൊരു മനോഹരമായ ഭവനം സ്വന്തമാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ പലർക്കും സമയമുള്ള കാര്യമാണ്. അഞ്ച് സെന്റ് 900 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. എക്സ്റ്റീരിയർ എലിവേഷനിൽ ബോക്സ്‌ രൂപാകൃതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സിറ്റ്ഔട്ട്‌ ഫ്ലോറിൽ ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. തേക്കിൻ തടികൾ കൊണ്ടാണ് പ്രധാന വാതിൽ നിർമ്മിച്ചിരിക്കുന്നത്. വളരെ മനോഹരമായ ലിവിങ് ഹാളാണ് ഇവിടെ കാണുന്നത്.

ഇരിപ്പിടത്തിനായി ഡൈനിങ് ഏരിയകളും നൽകിട്ടുണ്ട്. ലിവിങ് ഹാളിൽ തന്നെയാണ് ഡൈനിങ് ഏരിയയും നൽകിരിക്കുന്നത്. ഏകദേശം ആറ് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന സൗകര്യമാണ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിലേക്ക് കയറുന്ന പടികളുടെ പിടി ജിഐ പൈപ്പുകൾ ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. തടികളുടെ നിറമാണ് പടികളിൽ നൽകിരിക്കുന്നത്. സാധാരണ പോലെ ടൈൽസുകളാണ് പടികളിൽ ചെയ്തിരിക്കുന്നത്.

10 lakh budget home

വീട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഓരോ മെറ്റീരിയലുകളും വളരെ ഗുണമേന്മയുള്ളവയാണ്. കൂടാതെ വലിയ ഹാളിൽ കോമൺ ടോയ്ലറ്റും ചെയ്തിട്ടുണ്ട്. വീടിന്റെ മാസ്റ്റർ കിടപ്പ് മുറി പരിശോധിക്കുമ്പോൾ നാലെ മൂന്നര മീറ്ററിലാണ് സൈസിൽ ചെയ്തിരിക്കുന്നത്. ഫിക്സഡായ വാർഡ്രോപ്പ് ചെയ്തിട്ടുണ്ട്. വളരെ സാധാരണ ഡിസൈനുകളാണ് മുറികളിൽ ഒരുക്കിരിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ മനോഹാരിതയും ഏറെ വർധിച്ചിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം ഉള്ള മുറിയും കൂടിയാണ് മാസ്റ്റർ ബെഡ്‌റൂം.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

വീടിന്റെ രണ്ടാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിൽ ആദ്യ കണ്ട അതേ സൗകര്യങ്ങളാണ് കൊടുത്തിരിക്കുന്നത്. അടുക്കളയുടെ ടൈൽസ് വുഡൻ ടച്ചുള്ള ടൈൽസുകളാണ് ഒരുക്കിരിക്കുന്നത്. സ്റ്റോറേജ് സ്പേസും അത്യാവശ്യം നൽകിട്ടുണ്ട്. എല്ലാം സൗകര്യങ്ങൾ അടങ്ങിയ അടുക്കളയാണ് കാണുന്നത്. കൂടാതെ പുറത്ത് വർക്ക് ഏരിയയും പുറത്ത് ഒരുക്കിട്ടുണ്ട്. അടുപ്പ് മറ്റു കാര്യങ്ങൾ എല്ലാം ഇവിടെ ഒരുക്കി വെച്ചിട്ടുണ്ട്.

  • Plot : 5 Cent
  • Total Area : 200 SFT
  • Total Budject : 10 lakhs
  • Location : Malappuram
  • 1) Sitout
  • 2) Living cum dining hall
  • 3) master bedroom + Bathroom
  • 4) Bedroom
  • 5) Common Toilet
  • 6) Kitchen + Work Area
You might also like